കായല്‍
Monday, 25 July 2011
പ്രണയം
ഞാനും നീയും തമ്മില്‍
ഒരു നായുടെ ബന്ധമുണ്ട്.
കിതക്കുന്നതും വാലാട്ടുന്നതും
കണ്ടാലറിയാം
പണ്ട് പാര്‍ട്ടി ആയിരുന്നെന്നും
കവിത എഴുതിയിരുന്നെന്നും.
2 comments:
kayal
25 July 2011 at 04:37
ഞാനും നീയും തമ്മില്‍
ഒരു നായുടെ ബന്ധമുണ്ട്.
Reply
Delete
Replies
Reply
ദൃശ്യ- INTIMATE STRANGER
25 July 2011 at 04:50
endaa???
Reply
Delete
Replies
Reply
Add comment
Load more...
Older Post
Home
Subscribe to:
Post Comments (Atom)
ഞാനും നീയും തമ്മില്‍
ReplyDeleteഒരു നായുടെ ബന്ധമുണ്ട്.
endaa???
ReplyDelete