Monday, 25 July 2011

പ്രണയം



 
 
ഞാനും നീയും തമ്മില്‍ 
 ഒരു നായുടെ ബന്ധമുണ്ട്.
 
കിതക്കുന്നതും വാലാട്ടുന്നതും   കണ്ടാലറിയാം  
പണ്ട് പാര്‍ട്ടി ആയിരുന്നെന്നും
കവിത എഴുതിയിരുന്നെന്നും.

2 comments:

  1. ഞാനും നീയും തമ്മില്‍
    ഒരു നായുടെ ബന്ധമുണ്ട്.

    ReplyDelete